You Searched For "പിണറായി വിജയന്‍"

ജയതിലകിനെതിരെ ഐഎഎസുകാര്‍ക്കിടയില്‍ എതിരഭിപ്രായം ശക്തം; ശാരദാ മുരളീധരന്‍ പിടയിറങ്ങുമ്പോള്‍ ചീഫ് സെക്രട്ടറി പദത്തിലേക്ക് കേരളാ കേഡറിലെ ഏറ്റവും സീനിയര്‍ എത്തുമോ? മനോജ് ജോഷിയും മുഖ്യമന്ത്രിയും തമ്മിലെ ചര്‍ച്ചയ്ക്ക് പല തലങ്ങള്‍; അടുത്ത ചീഫ് സെക്രട്ടറി ആര്?
പിണറായിയ്ക്കും മകള്‍ക്കും ആശ്വാസം; മാത്യു കുഴല്‍നാടന്റെ ഹൈക്കോടതിയിലെ ഹര്‍ജി തള്ളി ജസ്റ്റീസ് കെ ബാബു; ആരോപണങ്ങള്‍ക്ക് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും ഹര്‍ജി അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നുമുള്ള വിജിലന്‍സ് കോടതി വിധിയ്ക്ക് ഹൈക്കോടതിയിലും അംഗീകാരം; മാസപ്പടിയില്‍ വിജിലന്‍സില്ല
വയനാട് പുനരധിവാസം കേരളത്തിന്റെ തനത് അതിജീവനമായി ചരിത്രം രേഖപ്പെടുത്തും; കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സഹായം പ്രതീക്ഷിച്ചെങ്കിലും ഒന്നും ലഭിച്ചില്ല; സാമ്പത്തിക ഞെരുക്കം ബാധിക്കാത്തവിധം പുനരധിവാസം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി; ജീവനൊഴികെ മറ്റെല്ലാ ഭൗതിക പശ്ചാത്തലങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് റവന്യൂ മന്ത്രിയും
മണ്ഡല പുനര്‍നിര്‍ണയം 25 വര്‍ഷത്തേക്ക് മരവിപ്പിക്കണം; സംസ്ഥാനങ്ങളുടെ ശക്തി കുറയ്ക്കുകയാണ് ബിജെപി ലക്ഷ്യമെന്ന് സ്റ്റാലിന്‍; തലയ്ക്കു മുകളില്‍ തൂങ്ങിക്കിടക്കുന്ന വാളെന്ന് പിണറായി വിജയന്‍; കേന്ദ്രം സുതാര്യതയും വ്യക്തതയും പുലര്‍ത്താത്തില്‍ ആശങ്ക അറിയിച്ച് ചെന്നൈ സമ്മേളന പ്രമേയം; നാടകമെന്ന് ബിജെപി
തൊഴിലാളി ദിനമായ മേയ് ഒന്നിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോഴും പുതിയ സംസ്ഥാന സമിതി ഓഫീസ് ഉദ്ഘാടനത്തിന് സിപിഎം നിശ്ചയിച്ചത് പത്താമുദയം; പിണറായിയും ഗോവിന്ദനും ചേര്‍ന്ന് പത്ത് തൈകള്‍ നടുമോ എന്ന ആകാംഷയില്‍ സഖാക്കള്‍; ആ ഭവനം അഭയം നല്‍കുന്നവര്‍ക്കെല്ലാം ഐശ്വര്യ സമ്പുഷ്ടമാകട്ടെ! കോടിയേരിയുടെ പേര് ആ കെട്ടിടത്തിന് നല്‍കാത്തവര്‍ ചെന്ന് വീഴുന്നത് മേടപ്പത്ത് വിവാദത്തില്‍
ആശാ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീരാത്തതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ പിടിവാശിയും പിടിപ്പുകേടും; കേന്ദ്രത്തെ പഴിച്ചു കൈ കഴുകുന്ന മുഖ്യമന്ത്രി യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്നും ചെന്നിത്തല
പാര്‍ലമെന്റ് കാന്റീനില്‍ മോദിയുമായി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ സിപിഎം എംപി വന്നു സെല്‍ഫി എടുത്തു;  എന്നെക്കുറിച്ച് പറഞ്ഞത് പിണറായിയെക്കുറിച്ച് പറയുമോ?  അവര്‍ ഇട്ടാല്‍ ബര്‍മുഡ, ഞങ്ങള്‍ ഇട്ടാല്‍ വള്ളിനിക്കര്‍;  മുഖ്യമന്ത്രിയുടെ നിലപാടിനെ പരിഹസിച്ച് എന്‍.കെ പ്രേമചന്ദ്രന്‍
ഫാസിസ്റ്റ് പ്രവണതകള്‍ ഉള്ള ആര്‍എസ്എസ് അജണ്ടയുള്ള ബിജെപി ഗവണ്‍മെന്റ് എന്നത് കൃത്യമായ നിലപാട്; കേന്ദ്ര ധനമന്ത്രിയുടെ ബ്രേക്ക് ഫാസ്റ്റ് മീറ്റിംഗില്‍ ഗവര്‍ണ്ണര്‍ എത്തിയത് യാദൃശ്ചികം; ചെന്നിത്തല തെറ്റിധരിപ്പിക്കുന്നു; നിര്‍മലയുമായി സംസാരിച്ചത് നാടിനെ ബാധിക്കും വിഷയം; പിണറായി മറുപടി നല്‍കുമ്പോള്‍
രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറം, വികസനത്തിനായുള്ള സംയുക്ത ശ്രമങ്ങള്‍ക്ക് ഈ അസാധാരണ നടപടി ശുഭസൂചന നല്‍കുന്നു; കേരളാ ഹൗസിലെ അത്താഴ വിരുന്നില്‍ തരൂര്‍ ഹാപ്പി;  മുഖ്യമന്ത്രി പിണറായിക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ചു പിന്തുണ അറിയിക്കല്‍; വിരുന്നിന് ക്ഷണിച്ച ഗവര്‍ണര്‍ക്കും അഭിനന്ദനം
മുഖ്യമന്ത്രിയും ഗവര്‍ണറും ഒരുമിച്ചിരുന്നു; തൊട്ടടുത്ത് കേന്ദ്ര ധനമന്ത്രി; ഡല്‍ഹിയിലെ പ്രതിനിധിയും പങ്കാളിയായി; കേരളത്തിന്റെ ആവശ്യങ്ങള്‍ പിണറായിയും ആര്‍ലേക്കറും ചേര്‍ന്ന് അവതരിപ്പിച്ചു; വയനാട്ടിലും വിഴിഞ്ഞത്തും വായ്പയിലും അനുകൂല തീരുമാനം ഉണ്ടായേക്കും; ചട്ടങ്ങള്‍ മാറ്റി വച്ച് നിര്‍മ്മല കേരളാ ഹൗസില്‍ എത്തുമ്പോള്‍
ഇത് ചെന്താരകത്തിന് പോലുമില്ലാത്ത അസാധാരണ ധൈര്യം! 66-ാം വയസ്സില്‍ എല്ലാം ത്യജിക്കുന്നുവെന്ന് പത്തനംതിട്ടയിലെ നേതാവ്; വീണാ ജോര്‍ജിന്റെ സംസ്ഥാന ക്ഷണിതാവ് നേട്ടത്തെ ട്രോളി മുന്‍ എംഎല്‍എ; 50 വര്‍ഷവും ഒന്‍പതും ചര്‍ച്ചകളില്‍; പുറത്താക്കാന്‍ സിപിഎം; അതിന് മുമ്പേ ലാല്‍ സലാം പറഞ്ഞ് പദ്മകുമാറും
ഈ മാസത്തെ ബില്ലുകള്‍ മാറുന്നതിന് ആവശ്യമായ പണം ട്രഷറിയില്‍ ഇല്ല; ഖജനാവ് കാലിയാകുമ്പോള്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുന്നത് 12,000 കോടി കൂടി കടമെടുക്കാന്‍ അനുവദിക്കണമെന്നും; നവകേരളത്തില്‍ ഖജനാവില്‍ ഒന്നുമില്ല; നിര്‍മലയെ പിണറായി കാണുന്നത് മാര്‍ച്ചിനെ പിടിച്ചു കെട്ടാന്‍